'നോട്ട് നിരോധിക്കുന്നതോടെ മറ്റവൻമാരുടെ മന്തിക്കടകളും സ്വർണക്കടകളും പൂട്ടും, അതിന് ഇത്തിരി ക്യൂ നിന്ന് സഹിച്ചാലും വേണ്ടില്ല........ '-മിത്രങ്ങളുടെ ഈയൊരു മനശാസ്ത്രം തന്നെയാണ് എസ്.ഐ.ആറിലും വർക്ക് ചെയ്യുന്നത്. റോഹിങ്ക്യകളും ബംഗ്ലാദേശികളും കേരളത്തിലെ വോട്ടർ പട്ടികയിൽ നിറഞ്ഞിരിക്കുകയാണെന്ന് വിശ്വസിക്കുന്ന മുൻ പൊലീസ് മേധാവിയുള്ള നാടാണിത് | Out Of Focus | OOF Cuts
Watch full episode here: https://youtu.be/f7w-bv531Dw
Be the first to comment