'ഒരു ഏകാധിപതിയുടെ തീരുമാനത്തിന് തലയാട്ടാൻ വിധിക്കപ്പെട്ടവരാണ് മുന്നണിയിലുള്ളവർ, 700 കോടി കിട്ടിയില്ലെങ്കിൽ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറയുന്നവർ എങ്ങനെയാണ് 10000 കോടിയുടെ പ്രഖ്യാപനങ്ങൾ നടത്തിയത്?'; ജോസഫ് സി മാത്യു #PMSHRIScheme #cpm #cpi #KeralaGovernment #educationdepartment #NationalEducationPolicy #Asianetnews
Be the first to comment