Skip to playerSkip to main content
  • 1 day ago
തൃശൂരിൽ കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ്‌ പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് കേസ്

Category

📺
TV
Be the first to comment
Add your comment

Recommended