‘CPI ശക്തമായി പ്രതിഷേധിക്കുന്നുണ്ട്; അതിന് ഫലമുണ്ടാകുമെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം; ഒരു തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ അത് ആത്മഹത്യാപരമാകും; മാന്യമായൊരു ഒത്തുതീർപ്പിൽ എത്തുന്നത് തന്നെയാണ് നല്ലത്’ | ഡോ.ഫസൽ ഗഫൂർ #newshour #CPI #PMShri #CPM #Pinarayivijayan #keralapolitics #Asianetnews
Be the first to comment