'ഇവിടത്തെ തീരുമാനങ്ങളെല്ലാം ഒറ്റക്ക് എടുക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് നമ്മളെ ഭരിക്കുന്നത്. ഒപ്പിട്ടുവന്നിട്ട് പൈസ കിട്ടും, അതുകൊണ്ട് ഞങ്ങൾ തീരുമാനിച്ചു എന്ന് പറയുമ്പോൾ പിന്നാലെ പോകാൻ ഞങ്ങൾ പ്രജകളല്ല. ഇവിടത്തെ പൗരന്മാരാണ്', ജോസഫ് സി മാത്യു #pmshri #josephcmathew #LDF #Pinarayivijayan #CPM #CPI
Be the first to comment