‘പിഎം ശ്രീയിൽ നിർബന്ധപൂർവ്വം ഒപ്പിടണമെന്ന ഒരു പിടിവാശിയും കേന്ദ്രസർക്കാരിനില്ല; ഇന്നത്തെ സാഹചര്യത്തിൽ വലിയ മത്സരത്തിന് പ്രാപ്തരാകാൻ വിദ്യാർത്ഥികൾക്കുള്ള അവകാശം നിഷേധിക്കരുത് എന്ന ഉപദേശമാണ് കേന്ദ്രം നൽകിയത്; അല്ലാതെ ഒരുതരത്തിലുള്ള സമ്മർദ്ദവും ഇക്കാര്യത്തിലില്ല’ | കെ.സുരേന്ദ്രൻ #ksurendran #bjp #pmshri #cpm #cpi #ldf #pinarayivijayan #binoyviswam #newshour
Be the first to comment