Skip to playerSkip to main content
'സർവ്വതും നഷ്ടപ്പെട്ടു, രാവിലെ വന്ന് നോക്കുമ്പോൾ വീട്ടിരുന്ന സ്ഥലത്ത് മണ്ണിൻ്റെ കൂമ്പാരമാണ് കണ്ടത്, ഇട്ടിരിക്കുന്ന വസ്ത്രമില്ലാതെ വേറെ ഒന്നും ഇല്ല, 20 കൊല്ലത്തെ സമ്പാദ്യമായിരുന്നു'; കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ സർവ്വതും നഷ്ടപ്പെട്ട് അതിജീവിതർ

#Koompanpara #Koompanparalandslide #Idukki #Landslide #Keralanews #Asianetnews

Category

🗞
News
Be the first to comment
Add your comment

Recommended