നായകനായുള്ള ആദ്യ ഏകദിന പരമ്പരയില്‍ തെളിയിക്കാൻ ഏറയുണ്ടായിരുന്നു ശുഭ്മാൻ ഗില്ലിന്. കാരണം, 2027 ഏകദിന ലോകകപ്പ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ഓസ്ട്രേലിയ. നായകസ്ഥാനത്തേക്ക് എത്തിയത് സാക്ഷാല്‍ രോഹിത് ശർമയെ മറികടന്നു. പക്ഷേ, അടിമുടി പിഴച്ചു..
Be the first to comment