പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് സിപിഐ ദേശീയ നേതൃത്വം. മുന്നണി മര്യാദയുടെ ലംഘനമെന്ന് വിമര്‍ശനം. മന്ത്രിമാര്‍ രാജിവെക്കണോ എന്ന് തീരുമാനിക്കാന്‍ തിങ്കളാഴ്ച ആലപ്പുഴയില്‍ യോഗം #binoyviswam #cpi #cpm #pmshri #vsivankutty #ldfgovernment #keralaeducation #mvgovindan #AsianetNews
Be the first to comment