സമരത്തിൽ ബിജെപിക്കാരില്ലേ..... ?എന്നിട്ടും അത് പറയാതെ എസ്ഡിപിഐക്കാരാണ് സമരത്തിന് പിന്നിലെന്ന് പറയുന്നതിന് പിന്നിൽ വംശീയ ദുഷ്ടലാക്ക്. മുസ്‍ലിം ജനസംഖ്യ കൂടുതലുള്ള ഒരു പ്രദേശത്തെ സമരത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‍ലാമിയുമാണെന്ന് പറഞ്ഞാൽ സമരം തകർക്കാനെളുപ്പമാണ്. കഴിഞ്ഞ പത്തുവർഷമായി സിപിഎം ഉപയോഗിച്ച് തേഞ്ഞുപ്പോയ തന്ത്രം കൂടിയാണിത് | Out Of Focus | OOF Cuts
Be the first to comment