Skip to playerSkip to main content
  • 12 hours ago
ഷേക്ക് ഹാൻഡ് കൊടുത്താൽ ഉടനെ കൈ ക്ലീൻ ചെയ്യും, കലുങ്കിലെ തുണിയിൽ മാത്രമേ ഇരിക്കൂവെന്ന വാശി, നിവേദനം കൊണ്ടുവന്നവരെ അപമാനിക്കുക-സുരേഷ് ​ഗോപി രാഷ്ട്രീയത്തിന് പറ്റിയ ആളല്ല, ആളുകളെ ഇൻസൾട്ട് ചെയ്താൽ അത് തിരിച്ചടിക്കും. സുരേഷ് ​ഗോപിയുടെ കലുങ്ക് സംവാദം ഇതിന്റെ മികച്ച ഉദാഹരണം, മൊത്തം പാളി പോയെന്നാണ് ബിജെപി വിലയിരുത്തൽ | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended