സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ രാത്രി പൊലീസ് റെയ്ഡ്. പൊലീസ് ആക്ഷനുകൾ കൊണ്ട് കുപ്രസിദ്ധനായ യതീഷ് ചന്ദ്രയാണ് ഇന്നലെ താമരശ്ശേരിയിൽ താണ്ഡവമാടിയത്. വീട് കയറി നിരങ്ങുന്ന പൊലീസ് ആക്ഷൻ ഇലക്ഷൻ കാലത്ത് പിണറായി വിജയന് ഗുണം ചെയ്യില്ല | Out Of Focus | OOF Cuts
Be the first to comment