Skip to playerSkip to main content
  • 2 days ago
കടലുണ്ടി വാവുത്സവത്തിന് സമാപനമായി. ദേവിയായ പേടിയാട്ടമ്മയെ നേരില്‍ കണ്ട് മകന്‍ ജാതവന്‍ തന്‍റെ വാസസ്ഥലമായ ജാതവന്‍ കോട്ടയിലേക്ക് മടങ്ങി. ചടങ്ങില്‍ ഭക്തജനങ്ങളുടെ തിരക്ക്. ഉത്തര മലബാറില്‍ ഇനി ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം.

Category

🗞
News
Transcript
00:00The
Be the first to comment
Add your comment

Recommended