Skip to playerSkip to main content
  • 12 hours ago
സംതൃപ്ത കുടുംബമാണ് തൻ്റേത് എന്നാണ് പിണറായി പറയുന്നത്. ഭയങ്കര സംതൃപ്തിയാണ്. ആദ്യം മകള്‍ക്കെതിരെ കേസ് വന്നു. പിന്നെ മകനെതിരെ. അതിന് ശേഷം പിണറായിക്കെതിരെ കേസ്. ഭാര്യക്ക് എതിരെ മാത്രമാണ് ഇനി കേസ് വരാനുള്ളതെന്നും മുരളീധരന്‍

Category

🗞
News
Be the first to comment
Add your comment

Recommended