വയനാട് തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ്; തൊഴിലുറപ്പ് പദ്ധതികളിൽ നടന്നത് 2.09 കോടി രൂപയുടെ തട്ടിപ്പെന്ന് ജെപിസി അന്വേഷണ റിപോർട്ട്; കഴിഞ്ഞ അഞ്ച് വർഷത്തെ 1063 ഫയലുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഇക്കാര്യം കണ്ടെത്തിയത്; ഏഴ് കോൺട്രാക്ടർമാർക്കും തട്ടിപ്പിൽ പങ്ക് #Wayanad #ThondernadGramaPanchayat #jpcreport #Scamallegation #righttowork #Keralnews
Be the first to comment