തട്ടത്തിനോടുള്ള ഈറ മുസ്‍ലിം വിരുദ്ധതയിൽ നിന്നും വരുന്നത്. ഹെഡ് സ്കാർഫിട്ടു വന്ന കന്യാസ്ത്രീകളാണ് തട്ടം ധരിക്കുന്നതിനെതിരെ സംസാരിക്കുന്നതെന്നുള്ളതാണ് ഇതിലെ വൈരുധ്യം. തട്ടനിരോധനത്തിന് സ്കൂൾ മാനേജ്മെന്റ് പറയുന്ന അതേ ന്യായങ്ങളാണ് ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിന് സംഘപരിവാർ പറയുന്നതും. | Out Of Focus | OOF Cuts
Be the first to comment