18 വയസ്സുവരെ ആർഎസ്എസിൽ പ്രവർത്തിച്ചതിന് ശേഷമാണ് കണ്ണൻ ഗോപിനാഥൻ തിരിഞ്ഞുനടക്കുന്നത്. മോദി സർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കണ്ണൻ സിവിൽ സർവീസ് ജോലിയില്‍ നിന്നും രാജിവെക്കുന്നത്. കണ്ണനെയും സഞ്ജീവ് ഭട്ടിനെയും പോലുള്ളവരാണ് ഇരുട്ടിന്റെ കാലത്ത് വെളിച്ചമായി നിന്നവർ | Out Of Focus | OOF Cuts
Watch full episode here: https://youtu.be/nisk5NtaZEQ
Be the first to comment