മുന്നറിയിപ്പില്ലാതെ പോകവലിക്കുന്ന ചിത്രം കവർ പേജിൽ ഉൾപ്പെടുത്തി; അരുന്ധതി റോയിയുടെ പുതിയ പുസ്തകം 'മദർ മേരി കംസ് ടു മി'യുടെ വിൽപന തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി, ഹർജി തള്ളിയത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് #arundhatiroy #bookcover #smokingimage #highcourt #statutorywarning #publishers #controversy #mothermarycomestome #AsianetNews
Be the first to comment