105 വർഷത്തിലേറെ പഴക്കമുള്ള ബോട്ട്, ആധുനിക കൊച്ചിയുടെ ശിൽപിയായ ബ്രിട്ടീഷ് ഹാർബർ എഞ്ചിനീയർ സർ റോബർട്ട് ബ്രിസ്റ്റോയുടെ എം എൽ വാസകോ എന്ന ബോട്ട് ഇനി ചരിത്ര സ്മാരകം, ആക്രിയായി വാങ്ങിയ ബോട്ടിന്റെ മൂല്യം തിരിച്ചറിഞ്ഞത് സിത്താര ഗ്രൂപ്പ് #kochi #robertbristo #kochiport #historicalboat #oldkochi #kochihistory #KeralaNews #AsianetNews
Be the first to comment