വെടിനിർത്തൽ യഥാർത്ഥത്തിൽ വേണ്ടത് ഇസ്രായേലിനാണ്. യൂറോപ്പിലാകെ ഇസ്രായേലിനെതിരായ രോഷം അണപ്പൊട്ടുകയാണ്, പ്രധാന രാജ്യങ്ങളെല്ലാം ഫലസ്തീനിനെ അംഗീകരിച്ചു. യൂവേഫയിൽ നിന്നും ഫിഫയിൽ നിന്നും ഇസ്രായേലിനെ പുറത്താക്കാന്‍ വലിയ സമ്മർദമാണ്. ഇസ്രായേൽ ലോകമൊന്നാകെ പ്രതിസന്ധിയായിരിക്കുന്ന സമയത്താണ് ട്രംപ് ഒരു ട്രംപ് കാർഡെന്ന രൂപത്തിൽ 20 ഇന പരിഹാര പ്ലാനുമായി വരുന്നത്. ഫലസ്തീൻ രാജ്യം സമാഗതമാവാതെ ഈ യുദ്ധത്തിന് അവസാനമില്ല | Out Of Focus | OOF Cuts
Be the first to comment