Skip to playerSkip to main content
  • 2 weeks ago
നാടകം കളിക്കുന്നതിനിടെ നടനെ സ്റ്റേജിൽ കയറി നായ കടിക്കുകയായിരുന്നു. കണ്ണൂർ കണ്ടക്കൈ സ്വദേശിയും നാടക പ്രവർത്തകനുമായ പി രാധാകൃഷ്‌ണനാണ് തെരുവ് നായയുടെ കടിയേറ്റത്. നാടകത്തിൻ്റെ ഭാഗമെന്ന് തെറ്റിദ്ധരിച്ച് പ്രതികരിക്കാതെ കാണികള്‍..

Category

🗞
News
Be the first to comment
Add your comment

Recommended