പി വി സാമി പുരസ്കാരം കെ മാധവന് ഇന്ത്യൻ ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭവാനകൾക്കാണ് അംഗീകാരം, നിലവിൽ ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് അഡ്വൈസറാണ് കെ മാധവൻ, ഒക്ടോബർ 21ന് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും #KMadhavan #pvsamyaward #VisualMedia #Asianetnews
Be the first to comment