Skip to playerSkip to main content
5 ലക്ഷം സ്ത്രീധനം നൽകിയില്ല, ഉത്തർ പ്രദേശിൽ ​ഗർഭിണിയെ കൊലപ്പെടുത്തി ഭർത്താവും കുടുംബവും, മൃതദേഹം ആരെയും അറിയിക്കാതെ സംസ്കരിച്ചു, 21 വയസുള്ള രജനി കുമാരിയെയാണ് കൊലപ്പെടുത്തിയത്, യുവതിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തു
#utharpradesh #dowry #UPPolice #Crime #CrimeNews

Category

🗞
News
Be the first to comment
Add your comment

Recommended