അഫ്ഗാനിലെ ഭരണമാറ്റത്തോടെ താലിബാൻ എന്നത് ഇന്ത്യയിലെ തന്നെ പ്രധാന ഇസ്‍ലാമോഫോബിക്ക് തെറി വാക്കായി മാറുകയാണുണ്ടായത്. താലിബാൻ എന്ന തെറി ഏറ്റവും കൂടുതൽ കേട്ടയാളായിരിക്കും ഞാൻ. ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്ന മുസ്‍ലിം പശ്ചാത്തലമുള്ള ആളുകളെയാണ് ഈ തെറി വാക്കുകൊണ്ട് അഭിസംബോധന ചെയ്യാറ്. 1996ലാണ് താലിബാൻ അഫ്ഗാനിൽ അധികാരത്തിലെത്തുന്നത്. 1994ൽ രൂപീകരിച്ച താലിബാൻ വളരെ പെട്ടെന്നാണ് അഫഗാനിൽ അധികാരം പിടിക്കുന്നത്. ഇത് അത്ഭുതകരമായ സംഭവമാണ്. ആർക്കുമറിയാത്ത ഒരു സംഘം ഒരു രാജ്യം കീഴടക്കുന്നു. ഇതിനെ മലയാളത്തിലെ ഒരു പത്രം 'വിസ്മയം' എന്ന് വിശേഷിപ്പിച്ചതിന് കേരളത്തിലെ ഇടതുപക്ഷവും സംഘപക്ഷവും വിളിച്ച ഇസ്‍ലാമോഫോബിക്ക് തെറിവിളി എത്രയാണ് | Out Of Focus | OOF Cuts
Be the first to comment