Skip to playerSkip to main content
  • 3 hours ago
​ഹമാസ് ഇന്നലെ നടത്തിയത് ഡിപ്ലോമാറ്റിക്ക് സ്മാർട്ട് മൂവ്. പന്ത് ട്രംപിന്റെ കോർട്ടിലേക്ക് ബുദ്ധിപരമായി തട്ടാൻ ഹമാസിന് സാധിച്ചുവെന്നത് വലിയ നയതന്ത്ര വിജയമാണ്. ട്രംപിന്റെ 20ഇന സമാധാന പ്ലാൻ തള്ളിക്കളയണമെന്നാണ് നെതന്യാഹു ആ​ഗ്രഹിച്ചത്. ഹമാസിന്റേത് തന്ത്രപരമായ പ്രതികരണമാണ് | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended