Skip to playerSkip to main content
ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു‌, ആക്രമണം ‌കണ്ണൂർ കല്യാശ്ശേരിയിൽ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിജു നാരായണന്റെ വീടിന് നേരെ, സിപിഎം പ്രവർത്തകരെന്ന് ആരോപണം, സ്റ്റീൽ ബോംബിന്റേത് എന്ന് അവശിഷ്ടങ്ങൾ കണ്ടെത്തി
#BombAttack #Kannur #BJP #Crime #KeralaPolice #Asianetnews

Category

🗞
News
Comments

Recommended