Skip to playerSkip to main content
  • 3 hours ago
44 രാജ്യങ്ങളിൽ നിന്നുള്ള 52 ബോട്ടുകളിലൂടെ ലോകം മുഴുവൻ ഫലസ്തീനെ ഹൃദയത്തിലേറ്റുന്ന കാഴ്ചയാണ് കാണുന്നത്. ​ഗസ്സയ്ക്ക് വേണ്ടി ഉറക്കെ സംസാരിക്കാൻ മാത്രമല്ല, മരിക്കാൻ വരെ തയ്യാറായാണ് ലോകത്തെ ഏറ്റവും വലിയ ഫ്ലോട്ടിലയിലൂടെ അവർ വരുന്നത്. ഈ വരവ് ഇസ്രായേലിന് വലിയ തിരിച്ചടിയാണ് | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended