Skip to playerSkip to main content
  • 4 hours ago
ഏത് റോളും ഇവിടെ പോകും, ഈ ഏഷ്യ കപ്പിലെ പ്രകടനം സഞ്ജു സാംസണിന്റെ ഒരു സ്റ്റേറ്റ്മെന്റായിരുന്നു.  എന്തൊക്കെ പരീക്ഷണങ്ങളിലേക്ക് വലിച്ചെറിഞ്ഞാലും താൻ കയറിവരുമെന്ന് ബാറ്റുകൊണ്ട് പറഞ്ഞുവെച്ച ടൂര്‍ണമെന്റ്. അയാളുടെ വീഴ്ചകാണാനും, പകരക്കാരെ എത്തിക്കാനും തുനിഞ്ഞവര്‍ക്കുള്ള മറുപടി.

Category

🗞
News
Be the first to comment
Add your comment

Recommended