മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ഇടയിലെ മഞ്ഞുരുകുന്നു? പിണറായി ഇന്ന് രാജ്ഭവനിലേക്ക്, എത്തുന്നത് പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ, ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഉണ്ടാകില്ല #PinarayiVijayan #keralagovernor #KeralaChiefMinister #rajendraarlekar #RajBhavan #bharatamba #AsianetNews
Be the first to comment