'വെസ്റ്റ് സൈഡിൽ കൂടി കയറി ഈസ്റ്റ് സൈഡിൽ കൂടെ ഇറങ്ങി, ഇന്ത്യയുടെ ഭൂപടം പോലെ തന്നെ വരണമെന്നായിരുന്നു ആഗ്രഹം'; 53 ദിവസം, 20 സംസ്ഥാനം, 8500 കിലോമീറ്റർ, ഇത് പവനയുടെ ട്രാവൽ സ്റ്റോറി #pavana #tourismday #travel #traveller #worldtourismday #keralanews #asianetnews
Be the first to comment