ഇനി ഹാഷിനിയ്ക്കും ഹർഷിനിയ്ക്കും ഇരുട്ടിലിരുന്ന് പഠിക്കേണ്ട, ഉടൻ കണക്ഷൻ നൽകണമെന്നാണ് ഇടുക്കി ജില്ല കളക്ടർ കെഎസ്ഇബിക്ക് നിർദ്ദേശം നൽകി; മെഴുകുതിരി വെളിച്ചത്തിൽ സഹോദരിമാർ പഠിക്കുന്ന ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി #Asianetnewsimpact #KSEB #Electricity #Keralanews #Asianetnews
Be the first to comment