ജോഹന്നാസ്‌ബര്‍ഗ്, ആ മണ്ണിലാണ് പോര്‍ട്ട് ഓഫ് സ്പെയിനിലെ ദുഖത്തില്‍ നിന്ന് ഇന്ത്യ ലോകം വെട്ടിപ്പിടിക്കുന്നത്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഒരു നീളൻ മുടിക്കാരൻ നമുക്കായി പിറവികൊണ്ടെന്ന് ഇന്ത്യയിലെ തെരുവുകളുടെ മുക്കും മൂലയും മന്ത്രിച്ച ദിവസം. മിസബയുടെ ബാറ്റ് വര്‍ഷിച്ച ഭയം. ഒടുവില്‍ ശ്രീശാന്തിന്റെ ചോരാത്ത കൈകള്‍ ജനകോടികളുടെ വിശ്വാസത്തെ മുറുകെപിടിച്ച ആ നിമിഷത്തിന് ഇന്ന് മധുരപതിനെട്ടാണ്.
Be the first to comment