നമ്മളെ ചൊറിഞ്ഞാല്‍, നമ്മള്‍ കയറി മാന്തും. മോഹൻലാല്‍ പറഞ്ഞ ഈ ഡയലോഗ് മൈതാനത്ത് പ്രാവര്‍ത്തികമാകുകയായിരുന്നു ശ്രീലങ്കൻ താരം വനിന്ദു ഹസരങ്ക. മറുകരയില്‍ പാക്കിസ്ഥാന്റെ ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ്. അബ്രാര്‍ ഒന്നുകൊടുത്തു, രണ്ട് വാങ്ങി. അങ്ങനെ പറയുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ നടന്ന ഒരു സെലിബ്രേഷൻ വാര്‍.
Be the first to comment