പുലർച്ചെ നാല് മണിക്ക് 35 സെക്കന്റുകൾ കൊണ്ടാണ് സൈറ്റിൽ നിന്നും വോട്ടറുടെ പേര് നീക്കം ചെയ്തത്. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷണറെ മിസ്റ്റർ ഗ്യാനേഷ് കുമാർ എന്ന് വിളിക്കുന്നത് വെറുതെയല്ല, ഇതിനെല്ലാമുള്ള ഉത്തരം പറയേണ്ടത് കമ്മീഷനാണ്. അവരറിയാതെ ഈ തട്ടിപ്പ് നടക്കില്ലായെന്ന് ഉറപ്പിച്ചാണ് പേരെടുത്ത് കമ്മീഷനെ വിമർശിക്കുന്നത്. ഈ പോരാട്ടത്തിൽ രാഹുൽ ഗാന്ധി ഒറ്റയ്ക്കല്ലവിജയിക്കേണ്ടത് | Out Of Focus | OOF Cuts
Be the first to comment