18 വര്‍ഷം പിന്നിലേക്ക് ചിന്ത പാഞ്ഞാല്‍, ആ ബുധനാഴ്ച, ഡര്‍ബനിലെ സായഹ്നം. 18-ാം ഓവറില്‍ തന്റെ രണ്ട് മികച്ച പന്തുകള്‍ ഹീറോ ഹോണ്ട സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റില്‍ നിന്ന് പോയിന്റിലേക്കും ഡീപ് സ്ക്വയര്‍ ലെഗിലേക്കും പതിച്ചപ്പോള്‍ ആൻഡ്രു ഫ്ലിന്റോഫെന്ന ഇംഗ്ലണ്ട് താരത്തിന്റെ നിയന്ത്രണം നഷ്ടമാകുകയാണ്. അവിടെ നിന്നായിരുന്നു യുവരാജിന്റെ ബാറ്റില്‍ നിന്ന് ചരിത്രം പിറക്കുന്നത്
Be the first to comment