മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം; ഇടുക്കിയിൽ വച്ചായിരുന്നു സംഭവം; ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു വാഹനത്തിൽ പിൻതുടർന്നെത്തിയവർ മർദിച്ചത് #shajanskaria #marunadan #marunadanmalayali #idukki #groupattack #thodupuzha #keralapolice