Skip to playerSkip to main content
  • 5 months ago
കഴിഞ്ഞ അഞ്ച് വര്‍ഷമായി മാതമംഗലം കൂട്ടായ്‌മ സേവന രംഗത്തുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണാർഥം ഇത്തവണ ചെണ്ടുമല്ലിയ്‌ക്കൊപ്പം പച്ചക്കറികളും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.

Category

🗞
News
Comments

Recommended