പേരില്‍ 'മുസ്‍ലിം' എന്നുണ്ടെങ്കില്‍ എങ്ങനെ വര്‍ഗീയമാകും? മുസ്‍ലിം പേര് വെച്ചാല്‍ ഈ രാജ്യത്ത് മതേതരം ആവില്ലേ? സെക്കുലര്‍ പേര് വെച്ചിട്ട് വർഗീയത പറയുന്ന എത്ര പാര്‍ട്ടികളുണ്ട് ഇവിടെ. കാസ പറയും പോലെയല്ലേ എസ്എഫ്ഐ സംസാരിച്ചത്. പട്ടിയെ വെട്ടിപഠിച്ച കഥ പൊലീസ് റിപ്പോര്‍ട്ടില്‍ വ്യാജമാണെന്ന് പറയുന്നുണ്ടല്ലോയെന്ന് ചോദിക്കുമ്പോള്‍ അത് ഞങ്ങളുടെ ബോധ്യമാണെന്നാണ് എസ്എഫ്ഐ പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞിട്ടും അതുണ്ടെന്ന് സംഘപരിവാർ പറയുന്നതും ഇതേ ബോധ്യം വെച്ചാണ് | Out Of Focus | Viral Cut