Skip to playerSkip to main contentSkip to footer
  • 2 days ago
ആഗ്രഹിച്ച് പണിത വീടിന് പിന്നിലൂടെ ഉരുൾ പൊട്ടിയിറങ്ങി; വീട് താമസയോഗ്യമല്ലെന്ന് സർക്കാർ, കേടുപാടുകൾ ഇല്ലാത്തതിനാൽ ഇൻഷുറൻസുമില്ല. പ്രതിസന്ധിയിൽ വിലങ്ങാട്ടെ ജോണിയും കുടുംബവും
#vilangad #landslide #vilangadlandslide #landslidehitfamily

Category

🗞
News

Recommended