'എങ്ങോട്ടാണ് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ക്ക് അറിയില്ലായിരുന്നു, പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്ത കുട്ടികളെ ആശുപത്രിയില്‍ എന്ത് ജോലിക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കണം, പെണ്‍കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡോ ജോലിയുമായി ബന്ധപ്പെട്ട രേഖകളോ ഉണ്ടായിരുന്നില്ല, കന്യാസ്ത്രീ ആയതുകൊണ്ട് കേസ് എടുക്കണ്ട എന്നാണോ ? '; ശങ്കു ടി ദാസ് #NunArrest #Chattisgarh #BajrangDal #Policecase #NewsHour #AsianetNews