Skip to playerSkip to main contentSkip to footer
  • today
'പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷമുളള ആദ്യ പാർലമെന്റ് സെഷനിൽ അനുശോചന പ്രമേയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥലം കാലിയാക്കുന്നു. വൈകുന്നേരം കേൾക്കുന്നതാകട്ടെ ഉപരാഷ്ട്രപതി ആരോഗ്യകാരണത്താൽ രാജിവെക്കുന്നു എന്നാണ്. രാജ്യസഭയിൽ വൈകുന്നേരം വരെ അദ്ദേഹത്തിന് യാതൊരു ആരോഗ്യപ്രശ്‌നവും കണ്ടിരുന്നില്ല | Out Of Focus

Category

📺
TV

Recommended