Skip to playerSkip to main contentSkip to footer
  • yesterday
നിലവിൽ കേരളത്തിലെ സ്‌കൂളുകളിലെ സുരക്ഷയെക്കുറിച്ചുളള പരാതികളും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ല മുറവിളികളും ഉയരുമ്പോഴാണ് മേൽക്കൂര തകർന്ന് വീണ കാർത്തികപ്പളളിയിലെ സ്‌കൂളിൽ അവിടെ നടന്ന സംഭവങ്ങൾ ഒന്നും പുറത്ത് അറിയരുതെന്ന ഉദ്ദേശ്യത്തോടെ സിപിഎം പ്രവർത്തകർ മാധ്യമങ്ങളെ തടയുന്നത് | Out Of Focus

Category

📺
TV

Recommended