Skip to playerSkip to main contentSkip to footer
  • yesterday
എട്ട് തവണ ടച്ചിംഗ്‌സ് വാങ്ങി വീണ്ടും ചോദിച്ചപ്പോള്‍ തര്‍ക്കമായി, പുറത്തുപോയി കത്തിവാങ്ങി വന്ന് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു.പുതുക്കാട് മേ ഫെയര്‍ ബാറില്‍ നടന്ന കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു
#bar #crime #cctv #police #crime





Category

🗞
News

Recommended