ചെയ്ത കുറ്റകൃത്യം മറച്ചുവയ്ക്കാൻ പൊതുപണം ഉപയോഗിച്ച് നിർഭാഗ്യവാന്മാരായ ഇരകളുടെ കുടുംബങ്ങളുടെ പ്രതിഷേധം അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ജോസഫ് സി മാത്യു #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews