ഭൂമിയില്‍ നാളിതുവരെ തിരിച്ചറിഞ്ഞ ഏറ്റവും വലിയ ചൊവ്വാവശിഷ്ട പാറയാണിത്. ഏതോ ഒരു ഛിന്നഗ്രഹവുമായുള്ള ചൊവ്വയുടെ കൂട്ടിയിടിയുടെ ഫലമായി തെറിച്ച് സഹാറ മരുഭൂമിയില്‍ എത്തപ്പെട്ടതാണ് ഈ ചൊവ്വാ ഉല്‍ക്കാശില എന്നാണ് അനുമാനം. ഈ ബഹിരാകാശ പാറക്കഷണം ജൂലൈ 16ന് ലേലമേശയിലെത്തും. സോത്ത്ബീസാണ് ലേലം സംഘടിപ്പിക്കുന്നത്.
Download India’s No. 1 Malayalam Live News Asianet Mobile App: ► For Android users: https://play.google.com/store/apps/details?id=com.vserv.asianet ► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com