Skip to playerSkip to main contentSkip to footer
  • 6/25/2025
 'ഒരു മന്ത്രി വിളിച്ചാൽ ഫോണെടുക്കാത്ത ആളാണ് അജിത് കുമാർ.ആർഎസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'.അജിത് കുമാറിനെ ഡിജിപിയാക്കാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രിക്കും മുന്നണിക്കും ഇക്കാര്യത്തിൽ കാഴ്ചപ്പാടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു

Category

📺
TV

Recommended