Skip to playerSkip to main contentSkip to footer
  • 6/23/2025
അവസാന ഏഴ് വിക്കറ്റ് വീണത് 41 റണ്‍സിനിടെ, ഫീല്‍ഡിങ്ങിലെ എണ്ണിയാലൊടുങ്ങാത്ത പിഴവുകള്‍,  ഒടുവില്‍ ജസ്പ്രിത് ബുംറ ബ്രില്യൻസ് ഒരിക്കല്‍ക്കൂടി ഇന്ത്യയ്ക്ക് മുന്നില്‍ സാധ്യതകളുടെ വാതില്‍ തുറന്നു. ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 96 റണ്‍സിന്റെ മുൻതൂക്കം. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി. മത്സരം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതി.

Category

🗞
News

Recommended