Skip to playerSkip to main content
  • 8 months ago
കമ്മിൻസിന്റെ പ്രകടനത്തില്‍ അത്ഭുതപ്പെടേണ്ടതുണ്ടോ? താരങ്ങള്‍ മികവ് പുലർത്തുക എന്നത് സ്വഭാവികമായി സംഭവിക്കേണ്ടതാണെന്ന പക്ഷക്കാരനാണ് കമ്മിൻസ്. ഒരു അസാധാരണ പ്രകടനത്തിന് പിന്നാലെ ആശ്ചര്യത്തോടെ അതിനെ സമീപിക്കുന്ന പ്രകൃതം ഇല്ല, സാധരണപോലെ ബഹളങ്ങളില്ലാതെയാണ് അതിനെ അയാള്‍ സ്വീകരിക്കാറ്

Category

🗞
News
Comments

Recommended