Skip to playerSkip to main contentSkip to footer
  • yesterday
വിശാല ഇടത് വിമർശകർ ഇന്നില്ല, എല്ലാവരും നിശ്ശബ്ദരാക്കപ്പെട്ടു, കഴിഞ്ഞ പത്ത് വർഷത്തെ സർവകലാശാല നിയമനങ്ങളും പുരസ്കാരങ്ങളും നോക്കിയാൽ ആരൊക്കെ നിശ്ശബ്ദരായെന്ന വിവരം കിട്ടും, കെ.ആര്‍ മീരയുടെ നോവൽ കോപ്പിയടിയാണെന്ന ആരോപണം നേരത്തെയുണ്ട്, സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയ ഹരിത സാവിത്രിയുടെ നോവലിന്‍റെ സാഹിത്യമൂല്യത്തെ കുറിച്ചുള്ള ചർച്ചകള്‍ ഇപ്പോള്‍ നടക്കുന്നു | Out Of Focus | Viral Cut

Category

📺
TV

Recommended