'എന്നെ കുനിച്ചു നിർത്തി ഇടിച്ചു, മർദനത്തിനു ശേഷം മലിനജലം കുടിപ്പിച്ചു'; പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കസ്റ്റഡി മർദന ആരോപണവുമായി യുവാവ്. സി ഐ സുരേഷ് കുമാർ ജോബിൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് ആരോപണം
Category
📺
TV